Surprise Me!

ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി | Balabhaskar Latest Update

2018-09-29 1 Dailymotion

Balabhaskar medical observation update<br />കാറപടകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയില്‍ കഴിയുകയാണ് വയലിനിസ്റ്റ് ബാലഭാസ്‌കര്‍. വെന്റിലേറ്ററില്‍ തുടരുന്ന ബാലഭാസ്‌കറിന് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. അതേ സമയം ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജ്ജുന്‍ എന്നിവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.

Buy Now on CodeCanyon